സർട്ടിഫിക്കറ്റ് ഇൻ ഡിസേബിലിറ്റീസ് & ജറിയാട്രിക് കെയർ കോഴ്സ് പരീക്ഷ ഇന്ന് നടക്കും
മൂന്നങ്ങാടി: സോഷ്യൽ ആന്റ് ബിഹേവിയറൽ ഹെൽത്ത് അക്കാഡമി നടത്തിയ സർട്ടിഫിക്കറ്റ് ഇൻ ഡിസേബിലിറ്റീസ് ആന്റ് ജറിയാട്രിക് കെയർ കോഴ്സിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള പരീക്ഷ 19.08.2023ന് ശനിയാഴ്ച ഉച്ചയ്ക്ക് 02.00 മണി മുതൽ 04.00 മണി വരെ സോഷ്യൽ ആന്റ് ബിഹേവിയറൽ ഹെൽത്ത് അക്കാഡമിയിൽ വച്ച് നടക്കുന്നതാണ്. 50 മാർക്കിന്റെ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ, 50 മാർക്കിന്റെ എഴുത്തു പരീക്ഷ, 50 മാർക്കിന്റെ ക്യാമ്പ് പ്രോജക്ട് റിപ്പോർട്ട്, 25 മാർക്കിന്റെ വൈവ വോസി, 25 മാർക്കിന്റെ ഇന്റേണൽ അസ്സസ്സ്മെന്റ് എന്നിങ്ങനെ 100 മാർക്കിന്റെ 2 ആകെ പരീക്ഷയാണ് ഉണ്ടാവുക, പരീക്ഷകൾ 19, 08.23,27.08.23 എന്നീ ദിവസങ്ങളിലായി നടക്കും. എക്സാം അഡ്മിറ്റ് കാർഡ് ibass.in m വെബ്സൈറ്റിൽനിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്.