സോഷ്യൽ ആന്റ് ബിഹേവിയറൽ ഹെൽത്ത് അക്കാഡമി നടത്തിയ സർട്ടിഫിക്കറ്റ് ഇൻ ഡിസേബിലിറ്റീസ് ആന്റ് ജറിയാട്രിക് കെയർ കോഴ്സിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള പരീക്ഷ 12.08.2023ന് രാവിലെ 11.00 മണി മുതൽ 01.00 മണിവരെ
സോഷ്യൽ ആന്റ് ബിഹേവിയറൽ ഹെൽത്ത് അക്കാഡമിയിൽ വച്ച് നടക്കുന്നതാണ്. പരീക്ഷാ ഫീസ് അടച്ചവർക്ക് എക്സാം അഡ്മിറ്റ് കാർഡ് ibass.in എന്ന വെബ്സൈറ്റിൽനിന്ന് 09.08.2023 മുതൽ ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ഡയറക്ടർ, SABHA.