വിദ്യാമൈത്രി ക്വിസ് മത്സര വിജയികൾ

പള്ളൂർ: പള്ളൂരിന്റെ സാമൂഹ്യോത്സവമായ ഫ്ലയർ 2024 ന്റെ ഭാഗമായി എസ്.ബി.എച്ച് അക്കാഡമി നടത്തിയ വിദ്യാമൈത്രി ക്വിസ് മത്സരത്തിൽ ചാലക്കര കസ്തൂർബ ഗാന്ധി ഗവ ഹൈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ശിവാനി വി ഒന്നാം സ്ഥാനം നേടി. പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി
ആദിദേവ് കൃഷ്ണ രണ്ടാം സ്ഥാനവും കസ്തൂർബയിലെ തന്നെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ചന്ദ്രദേബ് കൃഷ്ണ മൂന്നാം സ്ഥാനവും നേടി.

You may also like these